Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആദരം 2022 സംഘടിപ്പിച്ചു

Palakkad News by Palakkad News
3 years ago
in CHITTUR
0
ആദരം 2022 സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആദരം 2022 സംഘടിപ്പിച്ചു.

എസ് എസ് എൽ സി. പ്ലസ് ടു. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടല്ലൂർ പ്രതീക്ഷി കലാ സാംസ്കാരിക സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് ആദരം 2022 എന്നപേരിൽ നടത്തപ്പെട്ട ഈ പരിപാടിയുടെ ഉത്ഘാടനം നെന്മാറ എം എൽ എ. കെ.ബാബു ഉത്ഘാടനം ചെയ്തു. പ്രതീക്ഷാ കലാ സാംസ്കാരിക സംഘം ഉപദേശക സമിതി അംഗം കെ.എസ്.ലക്ഷ്മണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.സായ്രാധ, വാർഡ് മെമ്പർ മണികണ്ഠൻഎന്നിവർ അനുമോദിച്ചു. കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി സമൂഹത്തിന് മാതൃകയായ ദിയാലക്ഷ്മി, ചിത്രകാരൻ സായ്കിരൺ, മികച്ച ഫോട്ടോഗ്രഫിക്കഉള്ള സമ്മാനം നേടിയ ആദർശ്.പി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.വിജയികൾക്കുള്ള മൊമെന്റോ കൂടല്ലൂർ പാർത്ഥാസ് കാറ്ററിംഗ് സർവ്വീസ് ഉടമ കെ.ജി. ഗണേഷ് അയ്യർക്കും, ജേതാക്കളായ വിദ്യാർത്ഥികൾക്ക് ഉപഹാരമായി പുസ്തകങ്ങൾ നൽകിയ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ മോഹനൻ മാസ്റ്റർക്കും സംഘാടകസമിതി നന്ദി രേഖപ്പെടുത്തി. സാമൂഹിക പ്രവർത്തകൻ ആർ.കണ്ണദാസ്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി.എ.കൃഷ്ണൻകുട്ടി, വായനശാല സെക്രട്ടറി ടി.സുരേഷ് ജി.എച്ച്.എസ്.എസ് നെന്മാറ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്.കെമുരളീധരൻമാസ്റ്റർ എന്നിവർ പങ്കെടുത്തു.ജനാർദ്ദനൻ നന്ദി പറഞ്ഞു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ).

Previous Post

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ ഗായകൻ പിടിയിൽ

Next Post

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Palakkad News

Palakkad News

Next Post
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News