Sunday, May 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

Palakkad News by Palakkad News
3 years ago
in PALAKKAD
0
മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിന് മനുഷ്യകടത്ത് എതിരാണെന്നും പൊതുജനങ്ങൾ നിയമ സംവിധാനങ്ങൾ ഉപയോഗി ക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ആവശ്യപെട്ടു. കുറ്റകൃത്യ ങ്ങളിൽ ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർ ത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ബി. ഇ. എം ഹൈസ്കൂളിൽ അന്താരാ ഷ്ട്ര മനുഷ്യകടത്തു വിരുദ്ധ ദിനാചരണത്തിനോടനുബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രണയം നടിച്ചു പെൺകുട്ടി കളെ വശത്താക്കി ലൈംഗിക തൊഴിലിലേക്ക് നിർബന്ധി ക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ആണെന്നും, സൈബർ ഇടങ്ങൾ മനുഷ്യ കടത്തിനായി കുട്ടികളെ വല വീശിപിടിക്കുന്നുണ്ടെന്നും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പി ക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥ് ആവശ്യപെട്ടു. വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ. ദേവി കൃപയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ, വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി എന്നിവർ സംസാരിച്ചു. ബി. ഇ. എം ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് ജൂലിയസ് ബിയാട്രിസ് തീമൊത്തി സ്വാഗതവും വിശ്വാസ് മാനേജിങ് കമ്മിറ്റി അംഗം എം. ദേവദാസൻ നന്ദിയും പറഞ്ഞു.

ഫോട്ടോ:വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ബി. ഇ. എം ഹൈസ്കൂളിൽ അന്താരാ ഷ്ട്ര മനുഷ്യകടത്തു വിരുദ്ധ ദിനാചരണത്തിനോടനുബന്ധിച്ചു നടന്ന സെമിനാർ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു

Previous Post

പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

Next Post

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Palakkad News

Palakkad News

Next Post
ബിജെപി  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ പ്രകടനം നടത്തി

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News