പ്രതിഭയാണ് ആയിശ(റ )പ്രചോദനവും.
ജൂലൈ 30, 2022, 3.00 pm – 5.00pm
കമ്മ്യൂണിറ്റി ഹാൾ , പറളി ചന്തപ്പുര (JIH, വനിതാവിഭാഗം, പാലക്കാട് )
ഖുർആനിൽ നിന്ന് : ഹിബ ഹനാൻ പത്തിരിപ്പാല
സ്വാഗതം. : ഫെബിന ( ജില്ലാസെക്രട്ടറി, JIH വനിതാവിഭാഗം, പാലക്കാട് )
അധ്യക്ഷ : C. A. റഹീമ (ജില്ലാപ്രസിഡന്റ്,
JIH വനിതാവിഭാഗം,പാലക്കാട് )
ഉദ്ഘാടനം : അബ്ദുൽ ഹക്കീം നദ്വി (സംസ്ഥാന സമിതിയംഗം, JIH, കേരള )
ഗാനം : ഹിബ മാത്തൂർ
വിഷയാവതരണം : ഫാത്തിമ. S ( വിദ്യാർത്ഥിനി, അൽ ജാമിഅ, ശാന്തപുരം )
ആശംസകൾ.
🌹സൽമ ബഷീർ ( ജില്ലാ വൈസ് പ്രസിഡന്റ്, തനിമ കലാസാംസ്കാരിക വേദി )
🌹അനിത. S ( ട്രെയിനിങ് റിക്രൂട്ടിങ് ഓഫീസർ മൗണ്ട് സീന സ്കൂൾ പത്തിരിപ്പാല )
🌹ഷംല ഷൗക്കത്ത് ( ജില്ലാസെക്രട്ടറി, വനിതാലീഗ്, പാലക്കാട് )
🌹ഗാനം : നൂഹ കല്ലൂർ
🌹ഐഷ റൂബി ( മെഹർ ഹിജാബ് & പർദ്ദ സ്ഥാപക )
🌹 സഫിയ ശറഫിയ്യ ( സംസ്ഥാന സമിതിയംഗം, JIH വനിതാവിഭാഗം, കേരള )
അവാർഡ് ദാനം : വായനാദിനം ഓൺലൈൻ പ്രശ്നോത്തരി വിജയികൾ
🥇ഒന്നാം സമ്മാനം : നക്ഷത്ര. M
🥈രണ്ടാം സമ്മാനം : രത്നകുമാരി. N
🥉മൂന്നാം സ്ഥാനം. : ബിന്ദു. M
സമാപനം : ബഷീർ ഹസ്സൻ നദ്വി ( ജില്ലാപ്രസിഡന്റ്, JIH പാലക്കാട് )
നന്ദി. : ഹസ്ന ( പ്രോഗ്രാം കൺവീനർ )