Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

Palakkad News by Palakkad News
3 years ago
in PALAKKAD
0
കെ എസ് ടി എം സംസ്ഥാന നേതാക്കൾക്ക് സ്വീകരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.

പാലക്കാട്‌ : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾക്ക് പാലക്കാട്‌ ജില്ലാ കമ്മറ്റി ഗവ : മൊയിൻസ് സ്കൂളിൽ വെച്ച് സ്വീകരണം നൽകി.
എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ പ്രസ്തുത സമ്മേളനത്തിൽ ആദരിച്ചു.
സ്വീകരണ സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അബുഫൈസൽ ഉദ്ഘാടനം ചെയ്തു.
കേരള അധ്യാപക സംഘടനാ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്റ്‌ സി പി രഹ്‌ന, സംസ്ഥാന ജനറൽ സെക്രട്ടറി പി എ സലാഹുദ്ധീൻ എന്നിവരെ മെമന്റോ നൽകി സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ ഫാറൂഖ് വി ഐ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശൈഖ് മുത്തുട്ടി കെ ടി സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുമയ്യ എം കെ ആശംസയും അറിയിച്ച സമ്മേളനത്തിൽ ട്രഷറർ സിദ്ധീഖ് ടി എ നന്ദി പ്രകാശനം നടത്തി.

Previous Post

കൊക്കി നേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ

Next Post

അനധികൃത റേഷനരി കടത്ത് : വിജിലൻസ്അന്വേഷണം വേണം.

Palakkad News

Palakkad News

Next Post
അനധികൃത റേഷനരി കടത്ത് : വിജിലൻസ്അന്വേഷണം വേണം.

അനധികൃത റേഷനരി കടത്ത് : വിജിലൻസ്അന്വേഷണം വേണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News