പാമ്പിനെ ചുട്ടെടുത്ത് ആരാധകരെ ഞെട്ടിച്ച് ഫിറോസ് ചുട്ടി
ചിലപ്പോഴൊക്കെ വിവാദങ്ങളിലും ചെന്ന് വീഴാറുണ്ട് ഇദ്ദേഹം. മയിലിനെ കറിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത് വന്‍വിവാദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാന്് ഫിറോസ് പുതിയ വീഡിയോയിലൂടെ.
അനാക്കോണ്ട ഇനത്തില്‍പ്പെട്ട പാമ്ബിനെ ഗ്രില്‍ ചെയ്യുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. സംഭവം ഇന്ത്യയില്‍ വച്ചല്ല. അങ്ങ് ഇന്തോനേഷ്യിയില് വച്ചാണ് 35 കിലോ ഭാരം വരുന്ന അനാക്കോണ്ടയെ ഫിറോസും സംഘവും കനലില്‍ ചുട്ടെടുത്തത്.
നിയമവിരുദ്ധമായതിനാല്‍ ഇന്ത്യയില്‍ പാമ്ബുകളെ ഇത്തരത്തില്‍ പാകം ചെയ്യാന്‍ സാധിക്കില്ല
പാമ്പിന്റെ തൊലിയുരിക്കുന്നത് മുതല്‍ ഗ്രില്‍ സ്പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നുണ്ട്