ആഫ്രിക്കയിലെ അംഗോള ജയിലിൽ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് തിരികെ നാട്ടിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റേത് ഉൾപ്പെടെ ഉള്ള ഇടപെടലാണ് കള്ളക്കേസിൽ കുടുങ്ങിയ രഞ്ജിത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്.
ജയിലിൽ വലിയ പീഡനങ്ങളാണ് അനുഭവിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു.
ആഫ്രിക്കയിലെ അംഗോള ജയിലിൽ കുടുങ്ങിയ രഞ്ജിത്ത് ഇന്ന് പുലർച്ചയാണ് തിരികെ നാട്ടിലെത്തിയത്.