ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായിക നഞ്ചിയമ്മദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായിക നഞ്ചിയമ്മദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായിക നഞ്ചിയമ്മ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന് അഭിമാനത്തിളക്കം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മക്ക്. “അയ്യപ്പനും കോശിയും” എന്ന ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്.