Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മരങ്ങളും മുണ്ടുടുത്തു തുടങ്ങി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
മരങ്ങളും മുണ്ടുടുത്തു തുടങ്ങി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്.ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു.

ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ പന്തലിനുള്ളിൽ പെട്ട മരങ്ങളെ മുണ്ടുടുപ്പിച്ച് സുന്ദരമാക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ മുണ്ട് അഴിച്ചു മാറ്റാൻ അവർ ശ്രമിച്ചില്ലാത്തതിനാൽ മരങ്ങൾ ഇപ്പഴും മുണ്ടുടുത്തു നിൽക്കുന്നു.

മരങ്ങളിൽ ആണിയടിച്ച് മരത്തിന് ദോഷം വരുന്ന തൊന്നും ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കേയാണ് ഇങ്ങനെ ചെയ്തതതെന്ന് വൃക്ഷ സ്നേനേഹികൾ കൾ പ റ യു ന്നു. മരത്തിൽ ആണിയടിച്ച് മുണ്ടുടുപ്പിച്ചവർക്കെതിരെ വനം വകുപ്പ് നടപടിയെടുക്കണമെന്നും വൃക്ഷ സ്നേഹികൾ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വൃക്ഷ സ്നേഹികൾ

Previous Post

ഗോഡൗണിണിലുണ്ടായ തീപിടിത്തത്തിൽ കാരക്കുറിശി സ്വദേശി മരിച്ചു

Next Post

പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ :കെ.ഇ.ഇസ്മായേൽ

Palakkad News

Palakkad News

Next Post
പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ :കെ.ഇ.ഇസ്മായേൽ

പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ :കെ.ഇ.ഇസ്മായേൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News