Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ ചാന്ദ്രിയൻ ദിനം ആചരിച്ചു

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ ചാന്ദ്രിയൻ ദിനം ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്‌സ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു

ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്

ഹൈസ്‌കൂൾ പ്രധാനാധ്യാപിക പി രാധിക ഉദ്ഘാടനം ചെയ്തു

അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, ആർ കവിത, കെ ബിന്ദു, വി എം നൗഷാദ്, എ എൻ ദിവ്യ, എം സ്നേഹ വർമ്മ, കെ സുജി, എം മിനി എന്നിവർ നേതൃത്വം നൽകി

ക്വിസ് മത്സരത്തിൽ അദ്വിദ് വി കുമാർ ഒന്നാം സ്ഥാനവും, കെ ടി ഇസ്റ ഫാത്തിമ രണ്ടാം സ്ഥാനവും, കെ ഹരികൃഷ്ണൻ, അവിനാഷ് പി നായർ, എം എസ് ശോഭിക എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഫോട്ടോ : കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രിയൻ ദിനം പ്രധാനാധ്യാപിക പി രാധിക ഉദ്ഘാടനം ചെയ്യുന്നു

നൗഷാദ് വി എം
8891448144

Previous Post

രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.

Next Post

ലൈസെൻസ്ഡ് വെയർമാൻ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു.

Palakkad News

Palakkad News

Next Post
ലൈസെൻസ്ഡ് വെയർമാൻ അസോസിയേഷൻ സ്ഥാപക ദിനം  ആചരിച്ചു.

ലൈസെൻസ്ഡ് വെയർമാൻ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News