റോട്ടറി വാട്ടർ & സാനിറ്റേഷൻ (WINS) പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.
റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഈസ്റ്റ് പ്രസിഡന്റ് ഡോ. ഹാരീഷ് മേനോൻ, ജില്ല കലക്ടർ ശ്രീമതി. മൃൺമയി ജോഷിക്ക് ഇൻസിനറേറ്റർ കൈമാറി. നവീകരിച്ച് റൂം മസിൽ ഇൻസിനറേറ്റർ ഘടിപ്പിച്ച് അതിന്റെ മാസ്റ്ററേഷൻ
റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഈസ്റ്റ് ഭാരവാഹികളായ രാജീവ് രാമനാഥ് (സെക്രട്ടറി), ഡോ. മുത്തുകുമാർ, രമേഷ് സി.ബി.എസ്. വാര്യർ, ഡോ.ബി.ജയരാജൻ, കെ.വി.വാസുദേവൻ, ശിവകുമാർ, പ്രസാദ്, അനീഷ്, ബിനു, ഡി. വെങ്കടേഷ് എന്നിവർ പ്രോജക്ടിൽ പങ്കെടുത്തു.