ജില്ലയിലെ ഏത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും AIYF ഭഗത് സിങ് യൂത്ത്
ഫോഴ്സ് ഉണ്ടാകും .
ഭഗത് സിങ് യൂത്ത് ഫോഴ്സ് പാലക്കാട് ജില്ലാ ക്യാമ്പ് സിപിഐ സംസ്ഥാന
എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു AIYF ജില്ലാ
സെക്രട്ടറി K.ഷാജഹാൻ, ജില്ലാ പ്രസിഡന്റ് P.നൗഷാദ് AIYF നേതാക്കളായ
സുരേഷ് കൈതച്ചിറ S.ഉദയൻ, റഫീഖ് പുതുക്കോട്, എന്നിവർ പ്രസംഗിച്ചു
ഭഗത് സിങ് യൂത്ത് ഫോഴ്സ് സ്റ്റേറ്റ് കോർഡിനേറ്റർ ദീപു തോമസ് വിവിധ
വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു
ഷാഫി നറുക്കോട്ടിലിനെ ക്യാപ്റ്റൻആയും P.സഹീർ, K.സഹിഷ്ണു, ഷാഹിന
മണ്ണാർക്കാട് എന്നിവരെ വൈസ് ക്യാപ്റ്റൻ ആയും തിരഞ്ഞെടുത്തു