Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച്  ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച്  ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്രസമര സേനാനിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളെ ആദരിച്ച് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു . ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സ്വാതന്ത്ര സമരത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ സംഭാവനകളും ജീവചരിത്രത്തിലെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഫ്‌ളാഷ്  മോബ് അവതരിപ്പിച്ചത്. ധീര സമര നായിക, വനിതാകാര്യ മന്ത്രി നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ചെയ്ത ക്യാപ്റ്റന്‍ ലക്ഷ്മി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റില്‍ ചേര്‍ന്ന് രാജ്യസഭയ്ക്കുള്ളില്‍ പാര്‍ട്ടിയെ നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര സമര ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ക്യാപ്റ്റന്‍ ലക്ഷ്മി നിര്‍ഹിച്ചിട്ടുള്ളത്. സ്ത്രീ എന്ന നിലയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമിടയില്‍ നടത്തിയ ഇടപെടലുകള്‍, ദേശീയ പ്രസ്ഥാനം , ശൈശവ വിവാഹം, സാമൂഹ്യ പരിഷ്‌കരണം എന്നിവയെ സൂചിപ്പിച്ച് കൊണ്ടാണ് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചത്.

Previous Post

കേരള റബ്ബർ സ്റ്റാമ്പ് നെയിം & ബോർഡ് വർക്കേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

Next Post

NSS കോളേജ് ന്റെ മുന്നിലെ ബസ് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു

Palakkad News

Palakkad News

Next Post
NSS കോളേജ് ന്റെ മുന്നിലെ ബസ് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു

NSS കോളേജ് ന്റെ മുന്നിലെ ബസ് ആക്‌സിഡന്റിൽ വിദ്യാർത്ഥി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News