എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി
എല്ലാ മാസവും എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമയക്കാറുണ്ട്. ശ്രീനിവാസന് കൊല്ലപ്പെട്ട പിറ്റേദിവസം അബ്ദുള്‍ റഷീദിന് പണമയച്ചതായും അന്വേഷണ സംഘം പറഞ്ഞു.
.ശ്രീനിവാസന് വധക്കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിന് പണം നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അബ്ദുള്‍ റഷീദ് എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്നു. എല്ലാ മാസവും എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമയക്കാറുണ്ട്. ശ്രീനിവാസന് കൊല്ലപ്പെട്ട പിറ്റേദിവസം അബ്ദുള്‍ റഷീദിന് പണമയച്ചതായും അന്വേഷണ സംഘം പറഞ്ഞു.എല്ലാ മാസവും എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമയക്കാറുണ്ട്. ശ്രീനിവാസന് കൊല്ലപ്പെട്ട പിറ്റേദിവസം അബ്ദുള്‍ റഷീദിന് പണമയച്ചതായും അന്വേഷണ സംഘം പറഞ്ഞു..ശ്രീനിവാസന് വധക്കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിന് പണം നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അബ്ദുള്‍ റഷീദ് എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്നു. എല്ലാ മാസവും എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമയക്കാറുണ്ട്. ശ്രീനിവാസന് കൊല്ലപ്പെട്ട പിറ്റേദിവസം അബ്ദുള്‍ റഷീദിന് പണമയച്ചതായും അന്വേഷണ സംഘം പറഞ്ഞു.