മലമ്പുഴ ഡാമിന്റെ ഇന്ന് (15.07.2022) ജലനിരപ്പ് 110.54 . അടിയിൽ എത്തി വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് എത്തുവാൻ സാധ്യതയുണ്ട്. ആയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറക്കുന്നതായിരിക്കും. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്ക് പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നീ പുഴകളുടെ മീൻപിടുത്തക്കാരും, പുഴയിൽ ഇറങ്ങുന്ന വർ ജാഗ്രത പുലർത്തണമെ ന്നറിയിക്കുന്നു.