മൂന്നു ദിവസത്തെ ബിജെപി സംസ്ഥാന പഠനശിബിരത്തിന് തുടക്കാമായി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികൾ പഠനശിബിരത്തിൽ പങ്കെടുക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പടക്കം പരിപാടിയിൽ ചർച്ചയാകും.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന പഠന ശിബിരം ജൂലൈ 17നാണ് സമാപിക്കുക.