ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നാളെ
2 മ
O 55 ക
സംസ്ഥാനത്തെ കാറ്ററിംഗ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ഘടകത്തിന്റെ സമ്മേളനവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 15 ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് നൊട്ടമ്മല എസ്. കെകൺവെൻഷൻ സെന്ററിൽ എ കെ സി എ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി വി സുനുകുമാർ സംസ്ഥാന ട്രഷറർ ടി കെ രാധാകൃഷ്ണൻ സംസ്ഥാന ഭാരവാഹികളായ എം ഉണ്ണികൃഷ്ണൻ സത്യദാസ് ജില്ലാ പ്രസിഡന്റ് ടി എം കൃഷ്ണദാസ് ജനറൽ സെക്രട്ടറി ഫിറോസ് ബാബു ട്രഷറർ സാബു സൂര്യ, രാജു ടോപ് ഇൻ ടൗൺ, റഷീദ് നൂർജഹാൻ തുടങ്ങിയവർ പങ്കെടുക്കും.