ഒ
O 171 ക
മണ്ണാർക്കാട്അട്ടപ്പാടിയിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മേലേ കോട്ടത്തറ ഊരിലെ ശെന്തിൽകുമാർ (രംഗസ്വാമി-40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ അഗളി റേഞ്ച് അസി. എക് ഇൻസ്പെക്ടർ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
1. 950 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.