ധോണി സ്വദേശി ശിവരാമൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിനെത്തുടർന്ന് ഡി. എഫ്. ഒ. ഓഫീസിനുമുന്നിൽ താണാവ് ധോണി റോഡുപരോധിച്ച് ബിജെപി പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി.