Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ
കേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP

Palakkad News by Palakkad News
3 years ago
in Uncategorized
0
കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻകേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

“കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ
കേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP
…….. …… ……..
പാലക്കാട്,
വന്യജീവി സങ്കേതങ്ങളുടെയും
ദേശീയോദ്ധ്യാനങ്ങളുടെയും ഒരു കിലോമീറ്റർ കരുതൽ മേഖല വേണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന്
മലയോര നിവാസികളിലും
കർഷകരിലും ഉണ്ടായിട്ടുള്ള ആശങ്ക ഒഴിവാക്കണമെന്ന നിയമസഭയുടെ ഐകകണ്ഠേനയുള്ള
പ്രമേയം കണക്കിലെടുത്ത്
ഇത്തരം പ്രദേശങ്ങളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് NCP
ജില്ലാ നേതൃ യോഗം
ആവശ്യപ്പട്ടു.
ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ
NCP ജില്ലാ പ്രസിഡണ്ട്
എ രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറായി നിയമിതനായ
ശ്രീ P J കുഞ്ഞുമോന്
യോഗത്തിൽ സ്വീകരണം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി TN ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി T A റസാഖ് മൗലവി ,സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ഓട്ടുർ ഉണ്ണികൃഷ്ണൻ, കാപ്പിൽ സെയ്തലവി ,പി അബ്ദുറഹിമാൻ ജില്ലാ നേതാക്കളായ ഷൗക്കത്തലി കുളപ്പാടം,KP അബ്ദുറഹിമാൻ, മോഹൻ ഐസക്ക്,
KS രാജഗോപാൽ,
എം എൻ സെയ്ഫുദ്ദീൻ
കിച്ലു,
റജി ഉള്ളിരിക്കിൽ,
ജിമ്മി ജോർജ്, ഷെനിൻ മന്ദിരാട്, S J N നജീബ്,
C A സലോമി, എം എം കബീർ, പി ടി ഉണ്ണികൃഷ്ണൻ, പൊന്നിൽ വേണു,
P സദക്കത്തുള്ള,സി ശ്രീക്കുട്ടൻ,
നിധിൻ എം നായർ,
സോളമൻ അറക്കൽ എന്നിവർ സംസാരിച്ചു..
മുൻ മന്ത്രിയും CPM നേതാവുമായിരുന്ന ടി ശിവദാസമേനോൻ്റെ
നിര്യാണത്തിൽ യോഗം
അനുശോചനം രേഖപ്പെടുത്തി.

Previous Post

കേരളശ്ശേരി ഹൈസ്‌കൂൾ ബലി പെരുന്നാൾ ആഘോഷിച്ചു

Next Post

മോഷ്ടാക്കൾ വിലസുന്നു. പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

Palakkad News

Palakkad News

Next Post
മോഷ്ടാക്കൾ വിലസുന്നു.  പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

മോഷ്ടാക്കൾ വിലസുന്നു. പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News