നിറവ് 2022
പാലക്കാട്: സമഗ്ര വെൽനെസ്സ് എഡുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസിൽ നൂറു ശതമാനം വിജയം നേടിയ തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികളേയും സ്കൂളിനേയും ആദരിക്കുന്ന ചടങ്ങായ നിറവ് 2022 കൊടുമ്പു്ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ഹരിദാസ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് ശാലിനി, പഞ്ചായത്തംഗം ശാരദ: പി.ടി.എ.സെക്രട്ടറി സുബ്രമണ്യൻ; സമഗ്ര വെൽനെസ്എഡ്യം ക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലയ്ക്കൽ: ട്രഷറർ കെ.രാധാകൃഷ്ണൻ ,എക്സി.. മെമ്പർമാരായ സായൂജ്;കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.അവാർഡ് വിതരണത്തിനു ശേഷം സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികൂന്നേൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു.
ഫോട്ടോ: നിറവ് 2022 പരിപാടി കൊടുമ്പു് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്യുന്നു.