ഗാന്ധിയൻ ദർശനങ്ങൾ ജീവിതാന്ത്യം വരെ ഹൃദയത്തോട് ചേർത്ത് വെച്ച മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നു ഗാന്ധിയൻ പി. ഗോപിനാഥൻ നായരെന്ന് മുൻമന്ത്രി വി. സി. കബീർ മാസ്റ്റർ പറഞ്ഞു. ഗോപിനാഥൻ നായരുടെ വേർപാട് ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ ഗാന്ധിയനും കെ. പി. സി. സി ഗാന്ധിദർശൻ സമിതി രക്ഷാധികാരിയുമായ പി. ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു