തങ്കം ആശുപത്രിയിലേക്ക് തുടർന്നുണ്ടായ മരണങ്ങളിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ സി റിയാസുദ്ദീൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഷക്കീർ സ്വാഗതവും അഡ്വ. എം രൺദീഷ് നന്ദിയും പറഞ്ഞു.