പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ്സിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആലത്തൂർ സ്വദേശി സുരേഷ് (48) മരണപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് 5: 30ന് ആണ് മരണപ്പെട്ടത്. മരണപ്പെട്ട സുരേഷ് കൂറ്റനാട് ഹോട്ടൽ ജീവനക്കാരനാണ്