Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അംഗത്വ കാമ്പയിന് ജില്ലയിൽ ആവേശകരമായ തുടക്കം

Palakkad News by Palakkad News
4 years ago
in Uncategorized
0
അംഗത്വ കാമ്പയിന് ജില്ലയിൽ ആവേശകരമായ തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : വംശീയതയിലൂടെ വെറുപ്പ് ഉത്പാദിപ്പിക്കുകയും
വർഗീയതയുടെ വിത്തെറിഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ജാതീയമായി വിഭജിക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നതെന്നും സംഘരാഷ്ട്ര നിർമ്മിതി നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ
ജനപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടു വരണമെന്നും വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.

വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ്‌ പി. എസ്. അബുഫൈസൽ അധ്യക്ഷത വഹിച്ചു. ഫ്രട്ടെണിറ്റി ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കടന്നു വന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു. സംസ്ഥാന സമിതിയംഗം എം. സുലൈമാൻ, ഫ്രട്ടെണി റ്റി ജില്ലാ വൈസ് പ്രസിഡന്റ്‌, ജില്ലാ വൈസ് പ്രസിഡന്റ്‌ എ. ഉസ്മാൻ,നവാഫ് പത്തിരിപ്പാല, കെ. സി. നാസർ, റിയാസ് ഖാലിദ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു

ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ ജാഫർ പത്തിരിപ്പാല നന്ദിയും പറഞ്ഞു.

Previous Post

സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി എം.എൽ.എക്ക് നിവേദനം നൽകി

Next Post

യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി

Palakkad News

Palakkad News

Next Post
യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി

യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News