റേഷൻ കടകളിലേയ്ക്കുള്ള ഭക്ഷ്യധാന്യം കാർഡുടമകൾക്ക് വിതരണം ചെയ്യുന്നതിന് എല്ലാ മാസവും 15 നകം എത്തിക്കുക
ഭക്ഷ്യധാന്യം കൃത്യമായ അളവിലും . തൂക്കത്തിലും എത്തിക്കുക
റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ സർക്കാറിന്റെ വിഹിതം അടച്ച് വ്യാപാരികൾക്ക് പ്രയോജനപ്പെട്ടുന്ന തരത്തിൽ ദേ ദഗതി വരുത്തുക
റേഷൻ കടകളിൽ ഭക്ഷ്യധാന്യം 50 ശതമാനം അനുവദിക്കുക
മണ്ണെണ്ണയുടെ കമ്മീഷൻ വർദ്ധിപ്പിക്കാത്ത പക്ഷം
സ്റ്റോക്കെടുക്കേണ്ടതില്ലെന്നും ആവശ്യം ഉന്നയിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ. വൈസ് പ്രസിഡണ്ടുമാരായ . വി.പി രഘുനാഥ് . അബ്ദുൾ നസീർ , എം.എച്ച്.ജില്ലാ ഭാരവാഹികളായ പി.എം.അബ്ദുൾ നാസർ . അച്ചുതൻ കുട്ടി പട്ടാമ്പി .എം. രവീന്ദ്രൻ . പ്രേം നവാസ്. ബേബി ശ്രീകൃഷ്ണപുരം : ജനാർദ്ധനൻ കെ CP ബാല ചന്ദ്രൻ സിറാജു ദ്ധീൻ വടവന്നൂർ . എച്ച്.റാഫി എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു