Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗുജറാത്ത് വംശഹത്യ: ഭരണകൂട ഭീകരതക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗുജറാത്ത് വംശഹത്യ:  ഭരണകൂട ഭീകരതക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗുജറാത്ത് വംശഹത്യ: നിയമപോരാട്ടം നടത്തിയവരെ അറസ്റ്റ് ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം

പാലക്കാട്: മോദിയുടെ ഗുജറാത്ത് മുസ് ലിം വംശഹത്യയിൽ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ടീസ്റ്റ സെറ്റിൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അന്യായമായി വേട്ടയാടുന്ന ഭരണകൂട ഭീകരതിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഗവ.വിക്ടോറിയ കോളേജിൽ നടന്ന പരിപാടിയിൽ കാമ്പസിൽ വിഷയമുന്നയിച്ചുള്ള പോസ്റ്ററുകൾ പതിച്ചു. ഇർഫാൻ,ഹാദിയ,ബാസിമ എന്നിവർ നേതൃത്വം നൽകി.
സുപ്രീംകോടതിയിൽ നിന്നും ക്ലീൻചിറ്റ് കിട്ടിയിട്ടും തെളിവുകൾ നശിപ്പിച്ച് സൃഷ്ടിച്ചെടുത്ത അനുകൂല വിധി പൊളിഞ്ഞ് സത്യം പുറത്തുവരുമോയെന്ന ഭയമാണ് മോദിയെ ടീസ്റ്റയെയും ശ്രീകുമാറിനെയും വേട്ടയാടാൻ പ്രേരിപ്പിക്കുന്നതെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Photo:ടീസ്റ്റ സെറ്റിൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അന്യായമായി വേട്ടയാടുന്ന ഭരണകൂട ഭീകരതിയിൽ പ്രതിഷേധിച്ച് വിക്ടോറിയ കോളേജിൽ പോസ്റ്റർ പതിക്കുന്ന ഫ്രറ്റേണിറ്റി പ്രവർത്തക.

Previous Post

കർഷക അതിജീവന കലക്ട്രേറ്റ് മാർച്ച് നടത്തി.

Next Post

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News