Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക അതിജീവന കലക്ട്രേറ്റ് മാർച്ച് നടത്തി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
കർഷക അതിജീവന കലക്ട്രേറ്റ് മാർച്ച് നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ..

        ബഫർ സോൺ വിഷയത്തിൽ പാലക്കാട് സംയുക്ത കർഷകസംരക്ഷണ സമിതി യുടെ നേതൃത്ത്വത്തിൽ കലക്ട്രേറ്റിലേക്ക് അതിജീവന മാർച്ച് നടത്തി.   പാലക്കാട് കോട്ടമൈതാനത്തു നിന്ന് ആരംഭിച്ച്കലക്ട്രേറ്റിന് മുമ്പിലെത്തിയ ശേഷം നടന്ന അതിജീവന സദസ്സ്പാലക്കാട് രൂപതാ ബിഷപ്പ് മാർ:പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷകസംരക്ഷണ സമിതി പാലക്കാടിൻ്റെ വിവിധ മേഖലകളിൽ നടത്തിയ അതിജീവന സദസ്സിൻ്റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്.
       കൃഷി ഭൂമിയിലേക്ക് നീളുന്ന വനനിയമങ്ങളിൽ നിന്ന് കർഷകരെയും കൃഷിസ്ഥലത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകർ നടത്തിയ കർഷക ധർണ്ണ പാലക്കാടിൻ്റെ കർഷക അതിജീവന പോരാട്ടങ്ങളുടെ ശക്തി പ്രകടനവും കൂടിയായി . മലയോര കർഷക ജനത അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ ഉത്തരവാദിത്വപ്പെട്ടവരുടെ മുമ്പിൽ എത്തിക്കുകയാണ് അതിജീവന സദസ്സിലൂടെ കർഷകർ ലക്ഷ്യം വക്കുന്നത്.
  സുപ്രീംകോടതി വിധി പ്രാകാരമുള്ള ഇളവുകൾ ലഭിക്കാൻ കേരളത്തിൻ്റെ സാഹചര്യം സെട്രൽൽ എംപവേഡ് കമ്മറ്റിയേയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തി അവർ മുഖേന പരിസ്ഥിതിലോല വിജ്ഞാപന ഇളവുകൾ നേടിയെടുക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകരുടെ ജീവിതം ഇരുട്ടിലാകുമ്പോൾ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ ജയപരാജയങ്ങളുടെ കണക്കെടുപ്പാക്കി ഗൗരവമുള്ള അതിജീവന വിഷയങ്ങളെ മാറ്റരുത് എന്ന്കർഷക സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പാലക്കാടിൻ്റ വിവിധ മേഖലകളിൽ നിന്നായി. ആയിരക്കണക്കിന് കർഷകർ അതിജീവന സമരത്തിൽ അണിചേർന്നു.
Previous Post

ലോഹിതദാസ് ഇല്ലാത്ത 13വർഷങ്ങൾ

Next Post

ഗുജറാത്ത് വംശഹത്യ: ഭരണകൂട ഭീകരതക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം

Palakkad News

Palakkad News

Next Post
ഗുജറാത്ത് വംശഹത്യ:  ഭരണകൂട ഭീകരതക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം

ഗുജറാത്ത് വംശഹത്യ: ഭരണകൂട ഭീകരതക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News