Sunday, July 26, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലോഹിതദാസ് ഇല്ലാത്ത 13വർഷങ്ങൾ

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ലോഹിതദാസ് ഇല്ലാത്ത 13വർഷങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുബാറക് പുതുക്കോട്

ഒറ്റപ്പാലം:മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും
തിരക്കഥകൃത്തുമാണ് ലോഹിതദാസ്.
ഒരുപാട് മികച്ച സിനിമകൾ മലയാള
സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്.
തനിയാവർത്തനം മുതൽ നിവേദ്യം
വരെ നാല്പതിലെറെ സിനിമകൾ.
മഹായാനം,പാഥേയം,സാഗരം സാക്ഷി,
കിരീടം,ചെങ്കോൽ,സല്ലാപം,വാത്സല്യം,
ജോക്കർ,അരയന്നങ്ങളുടെവീട്,കന്മദം,കമലദളം,ഹിസ് ഹൈനെസ്സ്
അബ്ദുള്ള,തൂവൽകൊട്ടാരം,കസ്തുരിമാൻ,ചക്കരമുത്ത്,ചക്രം,ഭൂതകണ്ണാടി,മൃഗയ,അമരം,ഭരതം,ഉദ്യാനപാലകൻ,
ദശരഥം,വീണ്ടും ചില വീട്ടുകാര്യങ്ങൾ,
കൗരവർ,കനൽകാറ്റ്, നിവേദ്യം തുടങ്ങിയ മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. സിനിമകൾ എല്ലാംസാധാരണക്കാരോട്ബന്ധപ്പെട്ടതാണ്.സാധാരണക്കാരന്റെ
ദുഃഖങ്ങളും,സന്തോഷങ്ങളും അദ്ദേഹം
തന്റെ സിനിമകളുടെ കഥകളാക്കി,
തിരക്കഥകളാക്കി, സിനിമകളാക്കി.
അത് തന്നെയായിരുന്നു ലോഹിതദാസിനെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തനാക്കുന്നതും.
തനിയാവർത്തന
ത്തിലെ ബാലൻ മാഷും,കിരീടത്തിലെ സേതുമാധവൻ തുടങ്ങിയ കഥാപാത്ര
ങ്ങൾസാധാരണക്കാർക്ക് ഏറെ റിലേറ്റ്
ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്.
ഒരു ദേശീയ അവാർഡും,ആറു തവണ സംസ്ഥാന അവാർഡുംനേടിയിട്ടുണ്ട്.കസ്തൂരിമാനിന്റെ തമിഴ് റീമേക്കിനും
തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു.
സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
മലയാളസിനിമപ്രേമികളെ ഞെട്ടിച്ച്
കൊണ്ട് 2009 ജൂൺ 28ന്സിനിമലോകത്തോട് വിടപറഞ്ഞു പോയി.
ഒറ്റപ്പാലം ലക്കിടി അകലൂരിലാണ്
വീട്.ഒരുപാട് മികച്ച തിരക്കഥകൾ
പിറന്നത് ആ വീട്ടിൽ വെച്ചാണ്.അമരാവതി എന്നാണ് വീട്ടുപേര്.

Previous Post

വായനാവാര പ്രവർത്തനങ്ങൾക്ക് സമാപനംകുറിച്ചു.

Next Post

കർഷക അതിജീവന കലക്ട്രേറ്റ് മാർച്ച് നടത്തി.

Palakkad News

Palakkad News

Next Post
കർഷക അതിജീവന കലക്ട്രേറ്റ് മാർച്ച് നടത്തി.

കർഷക അതിജീവന കലക്ട്രേറ്റ് മാർച്ച് നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News