തേനൂർ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ഇന്നലെ ഉച്ച കഴിഞ്ഞാണ് കല്ലംപറമ്പ് സ്വദേശി അജിഷ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അജിഷയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി സഹോദരൻ അനൂപ് ഇന്ന് പറഞ്ഞു. മദ്യപിച്ചെത്തി ശാരീരികവും മാനസികവുമായി ഇയാൾ ഭാര്യയെ ഉപദ്രവിക്കുമായിരുന്നു .
മ