Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്

Palakkad News by Palakkad News
3 years ago
in PALAKKAD
0
മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്

മുണ്ടൂർ സീനായ് ഭാഗത്താണ് ഇന്ന് അപകടമിണ്ടായത്. രോടരികിലൂടെ നടൻNഉ പോവുകയായിരുന്ന വയോധികയെ ലോറി ഇടിക്കുകയായിരുന്നു. ഇവരുടെ ഇരു കാലുകളിലൂടെയും ലോറിയുടെ പിൻ ഭാഗത്തെ ടയർ കയറിയിറങ്ങിയതിനാൽ കാലുകൾക്ക് ഗുരുതര പരിക്കേറ്റു. ലോറി ഡ്രൈവറുടെ ആശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ വയോധികയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുണ്ടൂർ സീനായ് ഭാഗത്ത് വെച്ച് ഇന്ന് ടോറസ് ഇടിച്ചസിഗ്‌ ഗുരുതരമായി പരിക്കേറ്റ വയോധികയെയാണ് തിരിച്ചറിഞ്ഞത്. മുണ്ടൂർ നൊച്ചിപ്പുള്ളി സ്വദേശിയായ കാളി എന്ന 80 വയസ്സ് പിന്നിട്ട വയോധികക്കാൻ പരിക്കേറ്റത്. നിർത്തിയിട്ട ലോറി സ്റ്റർട്ടാക്കി എടുക്കുമ്പോഴാണ് കാല്നടയാത്രകാരിയായിരുന്ന ഇവരെ ഇടിച്ചത്.

നൗഷാദ് ആലവി

Previous Post

അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷിക ദിനാചരണം നാളെ

Next Post

തച്ചമ്പാറയിൽ വാഹനാപകടം

Palakkad News

Palakkad News

Next Post
തച്ചമ്പാറയിൽ വാഹനാപകടം

തച്ചമ്പാറയിൽ വാഹനാപകടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News