അടിയന്തരാവസ്ഥയുടെ
നാല്പത്തിയേഴാം വാർഷിക ദിനാചരണവും അടിയന്തരാവസ്ഥവിരുദ്ധസമരസേനാനികളുടെയും കുടുംബാംഗങ്ങളുടേയുംസംഗമവും ജൂൺ 25 ശനിയാഴ്ച കാലത്ത് 10 മണിക്ക് പട്ടാമ്പി മാരാർജി മന്ദിരത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.
ബി.ജെ.പി.മുൻ സംസ്ഥാന വൈസ്.പ്രസി.എൻ.ശിവ രാജൻ ഉൽഘാടനം ചെയ്യും. നാഷനൽകൗൺസിൽഅംഗം വി.രാമൻകുട്ടിഅദ്ധ്യക്ഷതവഹിക്കും.അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് ,പട്ടാമ്പി യൂണിററാണ് പരിപാടിസംഘടിപ്പിച്ചിട്ടുളളത്.