Saturday, July 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പല്ലാവൂർക്കാടിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

Palakkad News by Palakkad News
4 years ago
in CHITTUR
0
പല്ലാവൂർക്കാടിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലാവൂർ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അസ്സോസിയേറ്റഡ് ട്രസ്റ്റിന്റെ (TREAT) തളൂർ ഇ.കെ. ഇ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സൈക്കിൾ വിതരണത്തിന്റെ പല്ലാവൂർക്കാട് മേഖലയിലെ വിതരണം നടന്നു. പഞ്ചായത്ത് അംഗങ്ങളായ മനുപ്രസാദ്, മണികണ്ഠൻ തുടങ്ങിയവർ തുടങ്ങിയവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ ഓഡിറ്റർ സായി പ്രസാദ് ആരിയമ്പാടത്തു സ്വാഗതം പറഞ്ഞു.

എസ്.രാമൻകുട്ടി. ഇ.കെ. രവീന്ദ്രനാഥ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികൾക്കായുള്ള സൈക്കിൾ വിതരണത്തിന്റെ പല്ലാവൂർക്കാട് മേഖലയിലെ വിതരണം നടന്നു. പഞ്ചായത്ത് അംഗങ്ങളായ മനുപ്രസാദ്, മണികണ്ഠൻ തുടങ്ങിയവർ തുടങ്ങിയവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ ഓഡിറ്റർ സായി പ്രസാദ് ആരിയമ്പാടത്ത് സ്വാഗതം പറഞ്ഞു. രാമൻകുട്ടി. ഇ കെ. രവീന്ദ്രനാഥ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ).

Previous Post

മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു

Next Post

അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷിക ദിനാചരണം നാളെ

Palakkad News

Palakkad News

Next Post
അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷിക ദിനാചരണം നാളെ

അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷിക ദിനാചരണം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News