പോലീസുദ്യോഗസ്ഥൻ റഫീഖിന്റെ മൊഴി
59 മ
സഹോദരനൊടൊപ്പം അനസിനെ മർദിക്കാൻ പോയത് മാതാവിനെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്താലാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയ്യ മർദിച്ചത് എന്നും കൊല സഹോദരന്റെ കൈപ്പിഴയാണെന്നും മൊഴി.
.
ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചെന്നുമാണ് ഫിറോസ് പറഞ്ഞത്.
സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.