Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസ്സും ഇരുചക വാഹനവും കൂട്ടിയിടിച്ചു യുവാവു് മരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബസ്സും ഇരുചക വാഹനവും കൂട്ടിയിടിച്ചു യുവാവു് മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: സ്വകാര്യ ബസ്സും ടി.വി.എസ്.ഫിഫ്ടിയും കൂട്ടിയിടിച്ച് ടി.വി.എസ് യാത്രക്കാരനായ യുവാവ്‌ മരിച്ചു.മലമ്പുഴ ശാസ്താനഗർ ഹൗസിങ്ങ് കോളനിയിൽ മുഹമ്മദലിയുടെ മകൻ നിഷാദ്(35 ) ആണ് മരിച്ചത് – ഇന്ന് രാവിലെ 10-15 ഓടെയാണ് ആണ്ടിമഠം വളവിൽ അപകടമുണ്ടായത്. ആണ്ടിമഠം സെൻററിൽ ആയിഷ കോഫി ഷോപ്പ് നടത്തുകയാണ് നിഷാദും പിതാവ് മുഹമ്മദലിയും. കടയിലെ ഗ്യാസ് തിർന്നപ്പോൾ വീട്ടിൽ നിന്നും ഗ്യാസെടുക്കാൻ മലമ്പുഴയിലെ വീട്ടിലേക്ക് പോകൂമ്പോൾ റെയിൽ നഗർ വളവിൽ വെച്ച് എതിരെ വന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു.

ചക്രത്തിനടിയിൽപ്പെട്ട നിഷാദിനെ ബസ്സ് യാത്രകാരനും സിവിൽ ഡിഫൻസ് വളണ്ടിയറുമായ വിനോ പോളിൻ്റെ നേതൃത്ത്വത്തിൽ പരിസരവാസികളുടെ സഹായത്തോടെ പാലക്കാട് ജില്ലാശുപത്രിയിലേക്കും അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വഴി മദ്ധ്യേ മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

നടക്കാവ് റെയിൽവേ മേൽപാലം പണിയുന്ന സാഹചര്യത്തിൽ മലമ്പുഴയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസ്സുകൾ മന്തക്കാട് തിരിഞ്ഞു് അകത്തേത്തറ എഞ്ചിനിയറിങ്ങ് കോളേജ് വഴി റെയിൽവേ കോളനി വഴി ഒലവക്കോട് വന്ന് വേണം പാലക്കാട്ടേക്ക് പോകാൻ എന്നിരിക്കെ റൂട്ട് തെറ്റിച്ചാണ് ബസ്സ് വന്നതെന്നു് നാട്ടുകാർ ആരോപിച്ചു.ഹേമാംബിക നഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Previous Post

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

Next Post

മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ് സ്റ്റേഷന് ആദരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News