Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എ രാമസ്വാമി കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് അംഗം

Palakkad News by Palakkad News
3 years ago
in PALAKKAD
0
എ രാമസ്വാമി കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് അംഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുൻ പാലക്കാട് നഗരസഭ ചെയർമാനും പ്രമുഖ സഹകാരിയും ആയ ഏ രാമസ്വാമി യെ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് അംഗമായി സർക്കാർ നോമിനേറ്റ് ചെയ്തു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ആണ് ബോർഡ് ചെയർമാൻ. കാസർകോട് നീലേശ്വരം സ്വദേശിയായ പ്രമുഖ സഹകാരി കെ പി സതീഷ് ചന്ദ്രൻ ആണ് ബോർഡിൻറെ വൈസ് ചെയർമാൻ.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ, സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ, സഹകാരികൾ എന്നിവരുൾപ്പെടുന്ന 15 പേരാണ് ഭരണസമിതിയിൽ. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ നിയമമനുസരിച്ച് 2018 ലാണ് ഇത്തരമൊരു പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്.

പാലക്കാട് സർവീസ് സഹകരണ സംഘം ഡയറക്ടർ, പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മെമ്പർ, പാലക്കാട് താലൂക്ക് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് സഹകരണസംഘം പ്രസിഡൻറ് എന്നീനിലകളിൽ അരനൂറ്റാണ്ട് കാലം സഹകരണമേഖലയിൽ പ്രവർത്തിച്ച അനുഭവ പരിചയം രാമസ്വാമിക്ക് ഉണ്ട്.

Previous Post

രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ്: മുണ്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി

Next Post

അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവ്

Palakkad News

Palakkad News

Next Post
അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും മക്കൾക്കും  10 വർഷം കഠിന തടവ്

അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News