40 മ
148 ക
പൊള്ളാച്ചി റെയിൽപ്പാതയിൽ വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിൽ. കഴിഞ്ഞ ദിവസം ലൈനിലൂടെ വൈദ്യുതി കടത്തിവിട്ട് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രയൽ റണ്ണിൽ സുരക്ഷാകമ്മിഷണർ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു.
വീണ്ടും ട്രയൽ നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ശേഷം അനുമതി ലഭിച്ചാൽ ഇതുവഴി ട്രെയിൻ സർവീസ് ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.