Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകൾ ലോക രക്തദാന ദിനം ആചരിച്ചു

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകൾ ലോക രക്തദാന ദിനം ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകൾ ലോക രക്തദാന ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകളായ അർ റബീഅ അറബിക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്, വിദ്യാ രംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്ബ് എന്നവയുടെ നേതൃത്വത്തിൽ ലോക രക്തദാന ദിനം ആചരിച്ചു

ജില്ലയിൽ ഏറ്റവും കൂടുതൽ രക്ത ദാനം ചെയ്ത ടി എൻ രാമൻ കുട്ടി മാസ്റ്ററെ അനുമോദിക്കുകയും ചെയ്തു

അറബിക് ക്യാപ്റ്റൻ അൻഷിഫ നസ്റിൻ അധ്യക്ഷത വഹിച്ചു

കവയിത്രിയും, സയൻസ് അധ്യാപികയുമായ തുളസി കേരളശ്ശേരി ഉദ്ഘാടനം ചെയ്തു

പ്രധാനധ്യാപിക പി രാധിക, കെ കൃഷ്ണൻ കുട്ടി, കവിത ആർ, നൗഷാദ് വി എം, ഹരിപ്രസാദ് എ ടി, ദിവ്യ, സ്നേഹ വർമ്മ, അദ്വൈദ് വി കുമാർ, അൻഷിഫ നസ്റിൻ എം,വിനയ പി, മാളവിക സന്തോഷ്, താര കൃഷ്ണൻ എന്നിവർ സംസാരിച്ചു

ഫോട്ടോ : ജില്ലയിൽ ഏറ്റവും കൂടുതൽ രക്ത ദാനം ചെയ്ത ടി എൻ രാമൻ കുട്ടി മാസ്റ്ററെ പ്രധാനാധ്യാപിക പി രാധിക അനുമോദിക്കുന്നു

Previous Post

അട്ടപ്പാടിയിലെ മധുവിന്‍റെ കേസിലെ വിചാരണ :ഈ മാസം 20 ലേക്ക് മാറ്റി.

Next Post

അമൃത എക്സ്പ്രസ് പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് നീട്ടുന്നു

Palakkad News

Palakkad News

Next Post
അമൃത എക്സ്പ്രസ് പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് നീട്ടുന്നു

അമൃത എക്സ്പ്രസ് പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് നീട്ടുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News