ഷൊർണ്ണൂരിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ
കുട്ടികൾ സ്കൂളിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കുട്ടികളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് മാറ്റി.
ഷൊർണ്ണൂരിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷ ബാധ ഷൊർണ്ണൂർ ഗണേശ്ഗിരി ഹയർസെക്കറി സ്കൂളിലെ പ്രിമെട്രിക് ഹോസറ്റലിൽ താമസിച്ച് പഠിക്കുന്ന നാല് കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്