ഭ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ ഇരിക്കട്ടെയെന്ന് ഷാഫി പറമ്പിൽ
പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി. . ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മതിയാകൂ. . കറുത്ത വസ്ത്രവും മാസ്ക്കും അണിഞ്ഞ് പ്രവേശനം നൽകുന്നില്ല.
അണിയുന്നതെന്തെന്ന് സംസ്ഥാനം തീരുമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് കറുപ്പിന്റെ മാത്രം കാര്യമല്ല, കള്ളക്കടത്തിന്റെ കാര്യമാണ്. പ്രതിഷേധങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും ഷാഫി പറഞ്ഞു..