‘ബിരിയാണി ബിജയന്റെ’ രാജി ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി
പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ. പി. സി. സി. ആഹ്വാനംചെയ്ത കളക്ടറേറ്റ് മാർച്ച് ജൂൺ 10-ന് നടക്കും. രാവിലെ പത്തിന് അഞ്ചുവിളക്കിനുമുന്നിൽനിന്നാരംഭിച്ച് 11 മണിയോടെ കളക്ടറേറ്റിനുമുന്നിലെത്തുമെന്ന് ഡി. സി. സി. പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു.