Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാക്-ഇൻ ട്രീറ്റ്മെന്റ് ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വാക്-ഇൻ ട്രീറ്റ്മെന്റ് ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പാലക്കാട് വടക്കന്തറ ബ്രാഞ്ചിൽ വാക്-ഇൻ ട്രീറ്റ്മെന്റ് സൗകര്യങ്ങൾ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ ഉദ്ഘാടനം ചെയ്തു.

ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ചികിത്സതേടി അന്നുതന്നെ വീടുകളിലേയ്ക്ക്

തിരിച്ചുപോകാവുന്ന സംവിധാനമാണ് വാക്-ഇൻ ട്രീറ്റ്മെന്റിലൂടെ ഉറപ്പാക്കുന്നത്.
കഴുത്ത് വേദന, നടുവേദന;കാൽമുട്ടുകളുടെ തേയ്മാനം; മുതലായ അസുഖങ്ങൾക്ക് തൈലം തേച്ച് തട വൽ,കിഴികൾ തുടങ്ങിയവക്ക് പരിചയസമ്പന്നരായ തെറാഫി സ്റ്റുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ശ്രീ. കെ.ആർ. അജയ്, ഡോ. സുജിത് എസ്. വാരിയർ, ഡോ. പി. രാംകുമാർ, ജോയന്റ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീ പ്, ശ്രീ പി.എസ്. സുരേന്ദ്രൻ (ചീഫ് മാനേജർ, ഫെസിലിറ്റി മാനേജ്മെന്റ് ), ഡോ. കെ.ജി. ജയ ഗോപാൽ (വടക്കൻ മാനേജർ & സീനിയർ ഫിസിഷ്യൻ), പാലക്കാട് ടൗൺ ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരും സീനിയർ ഫിസിഷ്യനുമായ ഡോ. എൻ. പ്രസാദ്, സീനിയർ ഫിസിഷ്യൻ ഡോ. എം. രാധാമണി, വിവിധ വകുപ്പുമേധാവികൾ, ജീവനക്കാർ, യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ചികിത്സാ സമയമെന്നും 0491-2502404-മൊബൈൽ: 9497066606 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാമെന്നും സെക്ഷൻ ഇൻ ചാർജ്ജ് വി.പ്രദീപ് പറഞ്ഞു.

Previous Post

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് തീരുമാനം നിര്‍ണ്ണായകം

Next Post

ഇടതു സർക്കാരിന്റേത് വർഗ്ഗവഞ്ചക നയം: കെ എസ് ടി എംപ്ലോയീസ് സംഘ്

Palakkad News

Palakkad News

Next Post
ഇടതു സർക്കാരിന്റേത് വർഗ്ഗവഞ്ചക നയം: കെ എസ് ടി എംപ്ലോയീസ് സംഘ്

ഇടതു സർക്കാരിന്റേത് വർഗ്ഗവഞ്ചക നയം: കെ എസ് ടി എംപ്ലോയീസ് സംഘ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News