രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത് യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ
സെക്രട്ടറിമാരിൽ ഒരാളായി കേരളത്തിൽ നിന്ന് രമ്യ
ഹരിദാസ് ‘എം പിയെ നിയമിച്ചു. വിദ്യ ബാലകൃഷ്ണൻ
സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച്
സെൽ ചെയർമാനായും തെരഞ്ഞെടുത്തു.