ഒന്നാം വിള – മലമ്പുഴ കനാലുകൾ നാളെ തുറക്കും
ഒന്നാം വിള നെൽകൃഷിക്കായി മലമ്പുഴ പദ്ധതിയുടെ ഇടതുകര കനാൽ ഇന്ന് (ജൂൺ 10) രാവിലെ 9 നും, വലതുകര കനാൽ 14 ന് രാവിലെ 9 നും തുറക്കുമെന്ന് എങ്ക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.