ത
41 മ
O 59 ക
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് 164 പ്രകാരം മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പാലക്കാട് ടൗണിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. നിരവധി പ്രവർത്തകർ മുദ്രാവാക്യമുയർത്തി പ്രതിഷേധത്തിൽ പങ്കെടുത്തു.