ത
33 മ
O 75 ക
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗസ് ജില്ലാ പ്രസിഡണ്ടും ശ്രീകൃഷ്ണപുരം എം എൽ എ യുമായിരുന്ന പി ബാലൻ അനുസ്മരണവും പുഷ്പാർച്ചനയും 8 6 2022 ന് രാവിലെ 10ന് മണ്ണാർക്കാട് താജ് റെസിഡൻസിയിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.