കേരള റൈസ് പാർക്ക് ലിമിറ്റഡ് ചെയർമാനായി സി കെ രാജേന്ദ്രൻ ചുമതലയേറ്റു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ രാജേന്ദ്രൻ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്നു.