കേരളശ്ശേരി ഹൈസ്കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, അർ റബീഅ അറബിക്ക് ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വൃക്ഷതൈ നട്ട് കൊണ്ട് മുതിർന്ന അധ്യാപിക കെ ഗീത ദേവിയും, അറബിക്ക് ക്ലബ്ബിന്റെ പ്രധാനാധ്യാപിക പി രാധികയും, സംസ്കൃതം ക്ലബ്ബിന്റെ കവയിത്രിയും, അധ്യാപികയുമായ തുളസി കേരളശ്ശേരിയും ഉദ്ഘാടനം ചെയ്തു
അധ്യാപനായ കൃഷ്ണൻ കുട്ടി കെ കെ, സ്കൗട്ട് മാസ്റ്റർ നൗഷാദ് വി എം, സംസ്കൃത അധ്യാപകൻ ഹരി പ്രസാദ് എ ടി, രജീഷ് കെ, വിനയ പി, ആദിത്ത് വി, ആദിത്യൻ വി യു, ശിവാനി കെ ആർ, മുഹമ്മദ് ഷാഫി എം എസ്, ഫാത്തിമ ഫർഷാൻ എ എഫ് എന്നിവർ സംസാരിച്ചു
ഫോട്ടോ : സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വൃക്ഷതൈ നട്ട് കൊണ്ട് മുതിർന്ന അധ്യാപിക കെ ഗീത ദേവി ഉദ്ഘാടനം ചെയ്യുന്നു