പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ. ചെർപ്പുളശ്ശേരി ഷനുപ് (20), വല്ലപ്പുഴ മുഹമ്മദ് ഫാസിൽ (18 ), നെല്ലായമുഹമ്മദ് നവാസ് (22) എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരെയും ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മൂന്നുയുവാക്കളെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്.