സോളിഡാരിറ്റി, എസ് ഐ ഒ എടത്തറ യൂണിറ്റുകൾ സംയുക്തമായി അഞ്ചാം മൈലിൽ പരിസ്ഥിതി ദിനം ആചരിച്ചു
സോളിഡാരിറ്റി യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എ, എസ് ഐ ഒ യൂണിറ്റ് പ്രസിഡന്റ് മുഫീദ് പി എം എന്നിവർ തൈ നട്ട് ഉദ്ഘാടനം ചെയ്തു
സോളിഡാരിറ്റി യൂണിറ്റ് സെക്രട്ടറി നസീഫ് എം ഇ അധ്യക്ഷത വഹിച്ചു
സോളിഡാരിറ്റി ജില്ലാ സമിതിയംഗം നൗഷാദ് ആലവി, മുഹമ്മദ് ഇക്ബാൽ കെ ഐ, മുഹമ്മദ് നിഹാൽ പി എ എന്നിവർ സംസാരിച്ചു