Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പരിസ്ഥിതി ദിനം ആചരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
പരിസ്ഥിതി ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പരിസ്ഥിതി ദിനം ആചരിച്ചു.

മലമ്പുഴ: കേരള സ്റേററ്റ് ഇലക്ട്രിസിറ്റി ബോർഡ് മലമ്പുഴ സെക്ഷനും പാലക്കാട് പ്രകൃതിസംരക്ഷണ സമിതിയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപള്ളിയും പാലക്കാട് ലയൻസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രേയസ്സും സംയുക്തമായി സെക്ഷൻ പരിസരത്ത് വൃക്ഷതൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് എൻജിനിയർ കെ.പരമേശ്വരൻ
അദ്ധ്യക്ഷത വഹിച്ചു. പി. എൻ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
മണി കുളങ്ങര പരിസ്ഥിതി ദിന സന്ദേശം നൽകി. വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി ശിവദാസ് ചേറ്റൂർ കെ.എം വിശ്വനാഥന് നൽകി നിർവഹിച്ചു.
ഈ വർഷം നടപ്പിലാക്കുന്ന
‘നാടിനൊരു പന’ പദ്ധതി യുടെ ഉദ്ഘാടനം അകത്തേതറ വില്ലേജ് ഓഫീസർ കെ.എം.വിജയകുമാർ നിർവഹിച്ചു. ബി.സുബ്രമണ്യൻ, പി.വി.സുനിൽകുമാർ, സുധീഷ്, രാജേഷ് പി.എം, വിജയകുമാർ, സുനിൽകുമാർ, രാജേഷ് നന്ദകുമാർ ശ്രികുമാർ, കൃഷ്ണകുമാർ
എന്നിവർ സംസാരിച്ചു.

Previous Post

മലമ്പുഴ ജി.വി.എച്ച്.എസ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണം നടത്തി.

Next Post

പരിസ്ഥിതി ദിനാചരണം നടത്തി – ഗാന്ധിദർശൻ വേദി

Palakkad News

Palakkad News

Next Post
പരിസ്ഥിതി ദിനാചരണം നടത്തി – ഗാന്ധിദർശൻ വേദി

പരിസ്ഥിതി ദിനാചരണം നടത്തി - ഗാന്ധിദർശൻ വേദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News